കുഞ്ഞുണ്ണി കവിതകൾ
അപ്പൂപ്പന്റെ താടി
അപ്പൂപ്പൻ താടിയിൽ ഉപ്പിട്ട് കെട്ടി
അമ്മൂമ്മ വന്നപ്പോൾ അഴിച്ചിട്ടു കെട്ടി
അമ്മിണി
അമ്മിണി കുമ്മിണി ആലോലം
മത്തങ്ങാ പയറു കൊണ്ട് ഓലോലം
വണ്ടി
വണ്ടി നല്ല വണ്ടി
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചണ്ടി
മൂസ
ആശ കൊണ്ട് മൂസ തെങ്ങുമ്മേൽ കേറി
മടൽ അടർന്നു വീണു
മൂസ മലർന്നു വീണു
മടൽ അടുപ്പിൽ ആയി
മൂസ കിടപ്പിലായി
അപ്പൂപ്പന്റെ താടി
അപ്പൂപ്പൻ താടിയിൽ ഉപ്പിട്ട് കെട്ടി
അമ്മൂമ്മ വന്നപ്പോൾ അഴിച്ചിട്ടു കെട്ടി
അമ്മിണി
അമ്മിണി കുമ്മിണി ആലോലം
മത്തങ്ങാ പയറു കൊണ്ട് ഓലോലം
വണ്ടി
വണ്ടി നല്ല വണ്ടി
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചണ്ടി
മൂസ
ആശ കൊണ്ട് മൂസ തെങ്ങുമ്മേൽ കേറി
മടൽ അടർന്നു വീണു
മൂസ മലർന്നു വീണു
മടൽ അടുപ്പിൽ ആയി
മൂസ കിടപ്പിലായി
No comments:
Post a Comment