Friday, September 21, 2018

കുഞ്ഞുണ്ണി കവിതകൾ|| Kunjunni Mashum Kuttiyolum|| Kunjunni Kavithakal Lyrics

പൂച്ച 

പൂച്ച നല്ല പൂച്ച
പാല് വെച്ച  പാത്രം
വൃത്തിയാക്കി വെച്ചു

കാക്ക 

കാക്ക പാറി വന്നു
പാറമേൽ ഇരുന്നു
കാക്ക പാറി പോയി
പാറ ബാക്കി ആയി

 ജീവിതം

ആനക്കുള്ളതും ജീവിതം  ആടിന്നുള്ളതും ജീവിതം  ആഴിക്കുള്ളതും ജീവിതം  ഊഴിക്കുള്ളതും ജീവിതം  ഈ എനിക്കുള്ളതും ജീവിതം

No comments:

Post a Comment