Thursday, September 20, 2018

ഞങ്ങൾക്ക് ഉണ്ടൊരു മുത്തശ്ശി|| Njngalkku Undoru Muthassi|| Malayalam Kids Song Lyrics

ഞങ്ങൾക്ക് ഉണ്ടൊരു മുത്തശ്ശി


ഞങ്ങൾക്ക് ഉണ്ടൊരു മുത്തശ്ശി,
പല്ലില്ലാത്തൊരു മുത്തശ്ശി

വടിയും കുത്തി,
കവടി പോലെ
വളഞ്ഞിരിക്കും മുത്തശ്ശി

ഞങ്ങൾക്ക് ഉണ്ടൊരു മുത്തശ്ശി,
പല്ലില്ലാത്തൊരു മുത്തശ്ശി

No comments:

Post a Comment