പാവ
നിൽക്കും പാവ
ഇരിക്കും പാവ
കിടക്കും പാവ
നടക്കും പാവ
എനിക്ക് ഒരു പാവ
നിനക്ക് ഒരു പാവ
പാവം പാവക്കു പാവയില്ല
എനിക്ക് ഒരു പാവ
നിനക്ക് ഒരു പാവ
പാവം പാവക്കു പാവയില്ല
മഴ
മഴ മഴ മഴ മഴ വന്നു
മാനത്തിനു ഒരു മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മിഴികൾക്കു ഉത്സവമായി മഴ വന്നു
കുന്നു
അപ്രം കുന്നിൽ ഇപ്പം കേറാം
ഇപ്രം കുന്നേൽ അപ്പം കേറാം
എപ്രം കുന്നേൽ എപ്പഴും കേറാം
അപ്പ്ര അപ്പം ഇറങ്ങുകേം ചെയ്യാം
നിൽക്കും പാവ
ഇരിക്കും പാവ
കിടക്കും പാവ
നടക്കും പാവ
എനിക്ക് ഒരു പാവ
നിനക്ക് ഒരു പാവ
പാവം പാവക്കു പാവയില്ല
എനിക്ക് ഒരു പാവ
നിനക്ക് ഒരു പാവ
പാവം പാവക്കു പാവയില്ല
മഴ
മഴ മഴ മഴ മഴ വന്നു
മാനത്തിനു ഒരു മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മിഴികൾക്കു ഉത്സവമായി മഴ വന്നു
കുന്നു
അപ്രം കുന്നിൽ ഇപ്പം കേറാം
ഇപ്രം കുന്നേൽ അപ്പം കേറാം
എപ്രം കുന്നേൽ എപ്പഴും കേറാം
അപ്പ്ര അപ്പം ഇറങ്ങുകേം ചെയ്യാം
No comments:
Post a Comment