മുറ്റത് ഉണ്ടൊരു തേൻമാവ്,
മുത്തശ്ശൻ നാട്ടൊരു തേൻമാവ്,
മുത്ത്കുടയുള്ള തേൻമാവ്.
മാമ്പഴം ഉണ്ടേ കൊമ്പത്തു,
മാണിക്യം ഉണ്ടേ കൊമ്പത്തു
ചാടി പറിക്കാനും കിട്ടില്ല,
കേറി പറിക്കാനും കിട്ടില്ല
നിങ്ങടെ എല്ലാം ചുണ്ടത്തു, എങ്ങനെ വന്നു തേൻതുള്ളി?

No comments:
Post a Comment