മുറ്റത്തു ഉണ്ടൊരു പേര മരം
മുറ്റത്തു ഉണ്ടൊരു പേര മരം,
പേര മരത്തിൽ പേരയ്ക്ക,
പേരക്കായ തിന്നാൻ എത്തി പേര തത്തമ്മേ, ഒരു പേര തത്തമ്മ..
പേര് എന്താണ് തത്തമ്മേ ?
പേരറിയില്ലലോ...
നാട് ഏതാണ് തത്തമ്മേ?
നാട് അറിയില്ലലോ...
സ്നേഹിക്കുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ.
മുറ്റത് ഉണ്ടൊരു തേൻമാവ്,
മുത്തശ്ശൻ നാട്ടൊരു തേൻമാവ്,
മുത്ത്കുടയുള്ള തേൻമാവ്.
മാമ്പഴം ഉണ്ടേ കൊമ്പത്തു,
മാണിക്യം ഉണ്ടേ കൊമ്പത്തു
ചാടി പറിക്കാനും കിട്ടില്ല,
കേറി പറിക്കാനും കിട്ടില്ല
നിങ്ങടെ എല്ലാം ചുണ്ടത്തു, എങ്ങനെ വന്നു തേൻതുള്ളി?

full lyrics pls
ReplyDeleteadded
DeleteFull lyrics 🙏
ReplyDeleteFull lyrics please
ReplyDelete